Inhouse product
I bought it for my daughter. She is feeling much better now
I had a nasal allergy and nose blockage problem for a long time. I used SBM Nasalol and SBM Uma Tablet regularly for 3 months. Now my nasal issue is completely cleared, breathing feels much easier, and I am very happy with the results. Thank you SBM for this effective support.
Very nice product
എന്റെ ഉപ്പാക്ക് വേണ്ടിട്ടാണ് ഞാൻ Nasilol വാങ്ങിച്ചു ഉപയോഗിച്ചത്. ഉപ്പാക്ക് കുറെ നാളുകൾ ആയിട്ട് നല്ല കൂർക്കം വലി ഉണ്ടായിരുന്നു.. Nasalol oil ഉപയോഗിച്ച് നല്ല മാറ്റം ഉണ്ട്. Thanks to SBM
എനിക്ക് മൂക്കിൽ ദശയും ഉറങ്ങുമ്പോൾ ശ്വാസതടസവും അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഞാൻ ഡോക്ടർ consulting ശേഷം എനിക്ക് operation വേണമെന്നാണ് ഡോക്ടർ പറഞ്ഞത്? അങ്ങനെ ഒരു ദിവസം ഫോണിൽ ഞാൻ യൂട്യൂബിൽ (ഡോക്ടർ ശ്രീദേവിയുടെ )വീഡിയോ എന്റെ ശ്രദ്ധയിൽ പെട്ടത് മൂക്കിൽ ദശയും ഉറങ്ങുമ്പോൾ അനുഭവപ്പെടുന്ന ശ്വാസ തടസ്സം എന്നിവയെ കുറിച്ചുള്ള ഡോക്ടർ (ശ്രീദേവിയുടെ ) ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടത് ഉടൻതന്നെ ഞാൻ ശ്രീ ഭഗവതി മഠത്തിൽ ഡോക്ടർ കൺസൾട്ടിങ്ങിനു വേണ്ടി എത്തിയത് അപ്പോൾ തന്നെ അവിടത്തെ സീനിയർ ഡോക്ടറായ dr silcy എനിക്ക് sbm nasal oil പരിചയപ്പെടുത്തി തന്നത് ഇത് ഉപയോഗിക്കേണ്ട വിധവും ഡോക്ടർ പറഞ്ഞു തന്നു ഡോക്ടർ പറഞ്ഞത് പ്രകാരം ഞാനിത് പൂർണമായും ഉപയോഗിക്കുകയും ചെയ്തു ഇപ്പോൾ എനിക്ക് വളരെയധികം ആശ്വാസമുണ്ട് എന്റെ ശ്വാസദാസവും മൂക്കിലെ ദശയും പൂർണമായും മാറിയിരിക്കുന്നു Thanks to SBM
INDICATION : Nasal polyp.
INGREDIENTS : Leucas cephalotes, Elephantopus scaber, Biophytum sensitivum, Nigella sativa, Plumbago zeylanica, Allium sativum, Moringa oleifera.
BENEFITS :
USAGE :
DURATION : One week.
Login Or Registerto submit your questions to seller
No none asked to seller yet
Disclaimer:The content on sbmayur.com is meant to be educational, informative, and for raising awareness, and should not be used as a replacement for expert medical guidance, diagnosis, or care. It is advised that you speak with your physician or healthcare provider before making any decisions based on the information on sbmayur.com. sbmayur.com or its affiliated companies will not be responsible for any actions taken as a result of using this information.