Inhouse product
വളരെ നല്ല മരുന്നാണ്. ഞാന്‍ വയറിന്റെ പ്രശ്നം കാരണം ആണ് sbm ll പോയി കാണിച്ചത് എന്നാല്‍ അതിന്റെ കൂടെ എന്റെ മുഖക്കുരു മാറി കിട്ടി. വയറിന്റെ പ്രശ്‌നത്തില്‍ ആണ് എനിക്ക് മുഖ കുരു ഉണ്ടായത് എന്ന് അവിടെ വെച്ചാണ് ഞാന്‍ അറിഞ്ഞത് Docter എനിക്ക് thumba tonic, gastrogil, neem tablet കൂടെ തന്നിരുന്നു 1 മാസം കഴിച്ചതും മുഖത്ത് നല്ല മാറ്റം വന്ന്. 2 മാസം കൊണ്ട് വയറും ശരിയായി. But 3 മാസം ആണ് മരുന്ന് കഴിക്കാന്‍ Docter പറഞ്ഞത് . ഇപ്പോള്‍ എന്റെ വയറും ദഹനവും motion എല്ലാം ശരിയായി. Thanks sbm
SBM Gastrogil has been effective for me in managing hyperacidity and digestive discomfort, providing noticeable relief and improved stomach comfort. It's a satisfactory medicine for gastrointestinal support.
INDICATIONS : IBS, IBD, Inflammatory colitis, Hyperacidity.
INGREDIENTS : Aegle marmelos, Cynodon dactylon, Aconitum heterophyllum, Tinospora cordifolia, Quercus infectoria, Cyperus rotundus.
BENEFITS :
USAGE : 1 teaspoon twice daily, 30 minutes before or after food or as directed by physician.
DURATION : Three months
Login Or Registerto submit your questions to seller
No none asked to seller yet
Disclaimer:The content on sbmayur.com is meant to be educational, informative, and for raising awareness, and should not be used as a replacement for expert medical guidance, diagnosis, or care. It is advised that you speak with your physician or healthcare provider before making any decisions based on the information on sbmayur.com. sbmayur.com or its affiliated companies will not be responsible for any actions taken as a result of using this information.